കൊച്ചി:സുസ്ഥിര വികസനത്തിന് ഉത്തേജനം നല്കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള് പ്രയോജനപ്പെടുത്തുന്നതില് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില് ഇന്ത്യന് നാവികസേന നിര്ണായ പങ്ക് വഹിക്കുന്നതായും രാഷ്ട്രപതി ദ്രൗപതി മുര്മു. കടല് വഴികള് സുരക്ഷിതമാക്കിയും സമുദ്ര വിഭവങ്ങള് സംരക്ഷിച്ചും നിയമവിരുദ്ധമായ പ്രവര്ത്തനങ്ങള് തടഞ്ഞും സമുദ്ര ഗവേഷണത്തെ പിന്തുണച്ചും നാവികസേന രാജ്യത്തിന് കരുത്തേകുന്നതായും രാഷ്ട്രപതി പറഞ്ഞു. ......
കൊച്ചി: രാജ്യത്തിൻ്റെ സുരക്ഷ കാത്തു സംരക്ഷിക്കുന്നതിൽ ഇന്ത്യൻ നാവികസേനയുടെ സുപ്രധാന പങ്കും കരുത്തും വിളിച്ചോതി തിരുവനന്തപുരത്ത് നാവികസേനാ ദിനാചരണം.ശംഖുമുഖം തീരത്ത് ആയിരങ്ങൾ സാക്ഷ്യം വഹിച്ച നാവികസേനയുടെ അഭ്യാസപ്രകടനങ്ങളിൽ രാജ്യത്തിൻ്റെ പരമോന്നത കമാൻഡറായ രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയായി പങ്കെടുത്തു. ഇതാദ്യമായിട്ടാണ് നാവികസേനയുടെ പൂർണ്ണതോതിലുള്ള ഓപ്പറേഷണൽ റീഡിനസ് വ്യക്തമാക്കുന്ന അഭ്യാസപ്രകടനവും നാവിക ദിനാചരണവും കേരളത്തിൽ നടത്തുന്നത്.
നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിയെ സ്വീകരിച്ചു. ......
കൊച്ചി: തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ സ്വര്ണക്കൊള്ളയിലെ സത്യാവസ്ഥ പുറത്തു വരില്ലെന്ന് യുഡിഎഫ് കണ്വീനര് അടൂര് പ്രകാശ് എംപി. ശബരിമല സ്വര്ണക്കൊള്ളയില് നിന്ന് ശ്രദ്ധ തിരിക്കുന്നതിനായുള്ള എല്ഡിഎഫ് തന്ത്രങ്ങള് വിജയിച്ചിരിക്കുകയാണ്. ......
കൊച്ചി : കൊച്ചി കോർപറേഷനിലേക്ക് പതിനൊന്നാം ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർഥികളുടെ സംഗമം നടത്തി. കാരിക്കാമുറി റെസിഡൻസ് അസോസിയേഷനും ചാവറ കൾച്ചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സ്ഥാനാർഥി സംഗമത്തിൽ കാരിക്കാമുറി റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സി. ......
കൊച്ചി : കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി കെ ബി എഫ് സംഘടിപ്പിക്കുന്ന അബ്രമോവിച്ച് മെത്തേഡ് (പ്രകടന കലയെയും ദൃശ്യകലയെയും അടിസ്ഥാനമാക്കിയുള്ളവ) വർക്ക്ഷോപ്പിനായി അപേക്ഷകൾ ക്ഷണിച്ചു. എബിസി ആർട്ട് റൂം പരിപാടിയുമായി ചേർന്ന്, ഡിസംബർ 8 രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ മട്ടാഞ്ചേരിയിലെ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് കെട്ടിടത്തിലാണ് പരിപാടി നടക്കുന്നത്.
കലാകാരന്മാർക്കും പ്രകടന കലയിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്കും ഈ വർക്ക്ഷോപ്പിൽ പങ്കെടുക്കാം. ......
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ മാലിന്യ സംസ്കരണത്തിനും പൊതുഗതാഗത്തിനും ഊന്നൽ നൽകി ജില്ലാ യുഡിഎഫ് കമ്മിറ്റിയുടെ പ്രകടന പത്രിക. യുഡിഎഫ് കൺവീനർ അടൂർ പ്രകാശാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ......
കാക്കനാട്: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി ജീവനിയം ഓട്ടിസം ഹോസ്പിറ്റല് ആന്ഡ് സെന്ററിന്റെ ആഭിമുഖ്യത്തില് പതിനേഴ് ഓട്ടിസംബാധിതരായ കുട്ടികള് ജില്ലാ കളക്ടര് പ്രിയങ്ക ജി, അസിസ്റ്റന്റ് കളക്ടര് പാര്വതി ഗോപകുമാര് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഈ വര്ഷത്തെ ഭിന്നശേഷിദിനത്തിന്റെ ഇതിവൃത്തമായ ഇന്ക്ലൂസിവിറ്റി ആന്ഡ് സോഷ്യല് പ്രോഗ്രസ്സിന്റെ ഭാഗമായി വരാനിരിക്കുന്ന തെരഞ്ഞുടപ്പിനു മുന്നോടിയായുള്ള (എസ്ഐആര്) സ്പെഷ്യല് ഇന്റന്സീവ് റിവിഷന് പ്രവര്ത്തനങ്ങളില് ബിഎല്ഓമാര്ക്കൊപ്പം പ്രവര്ത്തിച്ച ജീവനീയത്തില് നിന്നുള്ള അഞ്ചു കുട്ടികള് ഉള്പ്പെടുന്ന സംഘമാണ് കളക്ടറെ സന്ദര്ശിച്ചത്. ......
ഹൈദരാബാദ്: പ്രമുഖ ആനിമേറ്റഡ് വിനോദ നിർമ്മാതാക്കളായ ഗ്രീൻ ഗോൾഡ് ആനിമേഷൻ, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരു 24x7 ചാനലായ 'ഗ്രീൻ ഗോൾഡ് ടിവി' പുറത്തിറക്കി. പരസ്യ പിന്തുണയുള്ള സൗജന്യ സ്ട്രീമിംഗ് ടെലിവിഷൻ വിഭാഗത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ ഇന്ത്യൻ സ്റ്റുഡിയോകളിലൊന്നാണ് ഗ്രീൻ ഗോൾഡ്. ......
കൊച്ചി: അപ്രതീക്ഷിതമായി കടന്നെത്തിയ അപകടത്തിലും സ്വപ്ന മുഹൂർത്തം സ്വന്തമാക്കാൻ ചേർത്തുപിടിച്ച വി.പി.എസ് ലേക്ഷോർ ഹോസ്പിറ്റലിന്റെ സ്നേഹതണലിൽ നിന്ന് ആരോഗ്യവതിയായി ആവണി വീട്ടിലേക്ക് മടങ്ങി. മേയ്ക്കപ്പ് ചെയ്യാനുള്ള യാത്രക്കിടെയുണ്ടായ അപകടത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ വിവാഹിതയായ ആവണി ചികിത്സയുടെ 12-ാം ദിനത്തിലാണ് ആശുപത്രിവിട്ടത്. ......
ചൊവ്വര: പട്ടാമ്പി തൃക്കഴിപ്പുറത്ത് പരേതനായ പരമേശ്വരന് അടീതിരിപ്പാടിന്റെ മകളും, പാലേലി മനയില് പരേതനായ സുബ്രഹ്മണ്യന് നമ്പൂതിരിയുടെ ഭാര്യയുമായ ലീല അന്തര്ജനം(91) അന്തരിച്ചു. ആലുവ പ്രദേശങ്ങളിലുള്ള അക്ഷരശ്ലോക രംഗത്ത് നിറഞ്ഞുനിന്നിരുന്നു. ......